Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flower Garden

Thrissur

തി​രു​വ​ഞ്ചി​ക്കു​ളം ക്ഷേ​ത്രം കൊ​ട്ടാ​ര​വ​ള​പ്പി​ൽ പൂ​ങ്കാ​വ​ന​ം

കൊ​ടു​ങ്ങ​ല്ലൂ​ർ: തി​രു​വ​ഞ്ചി​ക്കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ദേ​വാ​ങ്ക​ണം ചാ​രു​ഹ​രി​തം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റേ​യും ഹ​രി​തം ഗ്രൂ​പ്പ്‌ പെ​രി​ഞ്ഞ​ന​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 7.30 ന് ​ക്ഷേ​ത്രം കൊ​ട്ടാ​ര​വ​ള​പ്പി​ൽ ഹ​രി​തം ഗ്രൂ​പ്പി​ന്റെ തോ​ട്ട​ത്തി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി തൈ​ക​ളും, തെ​ച്ചി, തു​ള​സി, ക​ദ​ളി​വാ​ഴ തു​ട​ങ്ങി​യ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​ഷ​ര​ഹി​ത​മാ​യ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കു​വാ​ൻ പൂ​ങ്കാ​വ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ദേ​വ​സ്വം ഓ​ഫീ​സ​ർ സു​ധീ​ർ മേ​ലെ​പ്പാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ സാ​യ് ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ മൗ​നി​യോ​ഗി സ്വാ​മി ഹ​രി​നാ​രാ​യ​ണ​ൻ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തി.
ഹ​രി​തം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഹ​രി​ദാ​സ് സ്വാ​മി, കോ​ർ​ഡി​നേ​റ്റ​ർ സ​ജീ​വ​ൻ​പ​ടി​ഞ്ഞാ​റേ കു​റ്റി​യി​ൽ, അ​ജി​ത് പ്ര​സാ​ദ്, രാ​ജേ​ഷ് പി ​കെ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​ജ​യ​കു​മാ​ർ, സ​മി​തി പ്ര​സി​ഡന്‍റ് സ​ത്യ​ധ​ർ​മ്മ​ൻ അ​ടി​ക​ൾ, ജീ​വ​ന​ക്കാ​ർ ഭ​ക്ത​ജ​ന​ങ്ങ​ൾ മു​ത​ൽ മു​ത​ൽ​പേ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ച​ട​ങ്ങ് ധ​ന്യ​മാ​ക്കി.

Latest News

Corehub Up